Challenger App

No.1 PSC Learning App

1M+ Downloads
കൊഗ്‌നൈസബിൾ കുറ്റങ്ങൾ ചെയ്യുവാനുള്ള പദ്ധതിയെ കുറിച്ചുള്ള വിവരം?

Aസെക്ഷൻ 150

Bസെക്ഷൻ 151

Cസെക്ഷൻ 152

Dസെക്ഷൻ 153

Answer:

A. സെക്ഷൻ 150

Read Explanation:

കൊഗ്‌നൈസബിൾ കുറ്റങ്ങൾ ചെയ്യുവാനുള്ള പദ്ധതിയെ കുറിച്ചുള്ള വിവരം സെക്ഷൻ 150 ലാണ് വിവരിക്കുന്നത്.


Related Questions:

ഒരുകൂട്ടം ആളുകളെയാണു ട്രാഫിക്കിങ് ചെയ്യുന്നതെങ്കിൽ ലഭിക്കുന്ന ശിക്ഷ എന്ത്?
താഴെ തന്നിട്ടുള്ള ഐപിസി വകുപ്പുകളിൽ തെറ്റായ ജോഡി കണ്ടെത്തുക
B കൊല്ലപ്പെടാൻ വേണ്ടി വീട്ടിൽ നിന്ന് B യെ A ബലമായി കൊണ്ടുപോകുന്നു. A, IPC പ്രകാരമുള്ള ഏത് കുറ്റമാണ് ചെയ്തിരിക്കുന്നത് ?
പൊതുമുതലിനു ക്ഷതി തടയുന്നത്‌ കുറിച്ച് പറയുന്ന സെക്ഷൻ?
സെക്ഷൻ 312 പ്രകാരമാണ് Miscarriage ചെയ്യുന്നതെങ്കിൽ;