App Logo

No.1 PSC Learning App

1M+ Downloads
കൊങ്കൺ റെയിൽവേ ഉദ്ഘാടനം ചെയ്ത വർഷമേത്?

A1998

B1999

C2000

D1996

Answer:

A. 1998

Read Explanation:

  • മഹാരാഷ്ട്രയിലെ റോഹ മുതൽ കർണാടകത്തിലെ മംഗലാപുരം വരെ കൊങ്കൺ റെയിൽവേ ബന്ധിപ്പിക്കുന്നു.
  • കൊങ്കൺ റെയിൽവേയുടെ ആകെ നീളം 760 കിലോമീറ്റർ ആണ്.
  • 1998 ജനുവരി 26ന് കൊങ്കൺ പാതയിലൂടെ ഗതാഗതം ആരംഭിച്ചു.
  • ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്പേയി ആണ് കൊങ്കൺ റെയിൽവേ ഉദ്ഘാടനം ചെയ്തത്.

കൊങ്കൺ റെയിൽവേ ബന്ധിപ്പിക്കുന്ന നാല് സംസ്ഥാനങ്ങൾ:

  • കേരള
  • കർണാടക
  • ഗോവ
  • മഹാരാഷ്ട്ര

Related Questions:

ചുവടെ കൊടുത്തിട്ടുള്ളവയിൽ പഞ്ചശീലതത്വങ്ങളുടെ ഭാഗമായ സമീപനങ്ങൾഏതെല്ലാം ?

(i) സമത്വവും പരസ്പരസഹായവും പുലർത്തുക.

(ii) സമാധാനപരമായ സഹവർത്തിത്വം പാലിക്കുക.

(iii) പരസ്പരം ആക്രമിക്കാതിരിക്കുക.

(iv) ആഭ്യന്തര കാര്യങ്ങളിൽ പരസ്പരം ഇടപെടുക.

ഒരു രൂപാ കറൻസി നോട്ടിൽ ഒപ്പിടുന്നതാര് ?
One among the chief justice of India became the governor of a state :
2011ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ സ്ത്രീ സാക്ഷരതാ നിരക്ക് ഏറ്റവും കൂടുതലുള്ള സംസ്ഥാനം ?
മഹാനദി തീരത്തുള്ള പ്രധാന പട്ടണം ?