കൊച്ചി മെട്രോ റെയിൽ സംവിധാനം ഇന്ത്യയിൽ എത്രാമത്തേത്?
A4
B8
C6
D5
Answer:
B. 8
Read Explanation:
റെയിൽ, റോഡ്, ജലഗതാഗത സംവിധാനങ്ങളിലൂടെ ബന്ധിപ്പിക്കാൻ കഴിയുന്ന ഇന്ത്യയിലെ ആദ്യത്തെ മെട്രോ റെയിൽവേ ആയ കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്യപ്പെട്ടത് 2017 ജൂൺ 17നാണ്.