Challenger App

No.1 PSC Learning App

1M+ Downloads
കൊച്ചി വാട്ടർ മെട്രോ എത്ര ദ്വീപുകളെ ബന്ധിപ്പിക്കാൻ വിഭാവനം ചെയ്തിട്ടുണ്ട് ?

Aനാല്

Bഅഞ്ച്

Cഎട്ട്

Dപത്ത്

Answer:

D. പത്ത്

Read Explanation:

  • മെട്രോയ്ക്ക് അനുബന്ധമായി ജല മെട്രോയുള്ള രാജ്യത്തെ ആദ്യ നഗരമാണ് കൊച്ചി.
  • കൊച്ചിയിലെ പ്രധാനപ്പെട്ട 10 ദ്വീപുകളെ നഗരവുമായി ബന്ധിപ്പിക്കുന്നതാണ് വാട്ടര്‍ മെട്രോ.
  • കൊച്ചി വാട്ടർ മെട്രോയ്ക്ക് വേണ്ടി കൊച്ചിൻ ഷിപ്യാർഡ് നിർമിച്ച ആദ്യ ബോട്ടിന്റെ പേര് - മുസിരിസ്
     

Related Questions:

കേരള ഗവണ്മെന്റിന്റെ പുതിയ മദ്യനയത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഫ്രൂട്ട് - വൈൻ പദ്ധതിയുടെ സംഭരണ - വിതരണ അവകാശം ആർക്കാണ് ?
2023 ജനുവരിയിൽ കേരള ഹൈക്കോടതിയുടെ ഉത്തരവിനെത്തുടർന്ന് കേരള ബാങ്കിൽ ലയിപ്പിച്ച ജില്ല സഹകരണ ബാങ്ക് ഏതാണ് ?
കേരളത്തിന്റെ പുതിയ ലോകായുക്ത ആരാണ് ?
2025 ഒക്ടോബറിൽ അന്തരിച്ച ഒളിമ്പിക്‌സ് ഹോക്കി മെഡൽ നേടിയ ആദ്യ മലയാളി താരം?
' വാഴ്ത്തപ്പെട്ട പൂച്ച ' എന്ന കഥാസമാഹാരത്തിന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാരം നേടിയ കഥാകാരി ?