App Logo

No.1 PSC Learning App

1M+ Downloads
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്)നിലവിലെ വൈസ് ചാൻസലർ ആരാണ്?

Aഡോ. കെ മധുസൂദനൻ

Bഡോ. എം ജുനൈദ് ബുഷ്റി

Cഡോ. എൻ കെ പണിക്കർ

Dഡോ. പി ജി ശങ്കരൻ

Answer:

B. ഡോ. എം ജുനൈദ് ബുഷ്റി

Read Explanation:

• CUSAT വൈസ് ചാൻസലറിൻ്റെ ചുമതല വഹിച്ചിരുന്ന ഡോ. പി ജി ശങ്കരൻ വിരമിച്ച ഒഴിവിലാണ് നിയമനം


Related Questions:

തലശ്ശേരി ബ്രണ്ണൻ കോളേജ് ആരംഭിച്ച വർഷം ?
സിവിൽ സർവീസ് പരീക്ഷ ആരംഭിച്ച വർഷം ഏത് ?
2024 ലെ കേരള സംസ്ഥാന സ്‌കൂൾ കായിക മേളയുടെ വേദി ?
7-ാം ക്ലാസിൽ പാഠ്യവിഷയമായി പോക്സോ നിയമം ഉൾപ്പെടുത്താൻ തീരുമാനിച്ച സംസ്ഥാനം ഏത് ?
കേരളത്തിലെ കേന്ദ്ര സർവ്വകലാശാല സ്ഥിതി ചെയ്യുന്നത് എവിടെ ?