Challenger App

No.1 PSC Learning App

1M+ Downloads
കൊച്ചിയിൽ ഉത്തരവാദ ഭരണ ദിനമായി പ്രജാമണ്ഡലം ആചരിച്ചത് എന്ന് ?

A1945

B1946

C1948

D1950

Answer:

B. 1946

Read Explanation:

1946 ജൂലൈ 29 നാണ് കൊച്ചിയിൽ ഉത്തരവാദ ഭരണ ദിനമായി പ്രജാമണ്ഡലം ആചരിച്ചത്


Related Questions:

ഐക്യ കേരള പ്രതിജ്ഞ എഴുതിയതാര് ?

1923 -ൽ പാലക്കാട്ടു നടന്ന കേരള രാഷ്ട്രീയ സമ്മേളനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏവ ? 

  1. സരോജിനി നായിഡു അദ്ധ്യക്ഷ്യം വഹിച്ചു. 
  2. കെ. എം. പണിക്കരുടെ അധ്യക്ഷതയിൽ ഒരു സാഹിത്യ സമ്മേളനം നടന്നു. 
  3. മിശ്രഭോജനം സംഘടിപ്പിച്ചു.

തിരുവതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിനെ കുറിച്ചുള്ള തെറ്റായ പ്രസ്താവന ഏതാണ് ? 

  1. തിരുവതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് രൂപം കൊണ്ടത് 1931 ജനുവരി 26 നാണ് 
  2. തിരുവതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് രൂപീകരണ കമ്മിറ്റിയുടെ അധ്യക്ഷൻ - സി വി കുഞ്ഞിരാമൻ 
  3. ന്യൂനപക്ഷാവകാശ സംരക്ഷണത്തോട് കൂടിയുള്ള ഉത്തരവാദ ഭരണം ആണ് തിരുവതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ ലക്‌ഷ്യം 
    കേരള സംസ്ഥാനം രൂപീകൃതമായ വർഷം :
    കൊച്ചിയിലെ ജനങ്ങൾക്ക് ഉത്തരവാദ ഭരണം നേടിയെടുക്കാൻ വേണ്ടി രൂപീകരിച്ച സംഘടന :