App Logo

No.1 PSC Learning App

1M+ Downloads
കൊച്ചിയിൽ കേന്ദ്രികൃത ഭരണത്തിന് തുടക്കമിട്ട കൊച്ചി ഭരണാധികാരി ആരാണ് ?

Aശക്തൻ തമ്പുരാൻ

Bരാമവർമ്മ

Cമാർത്താണ്ഡ വർമ്മ

Dബാലരാമവർമ്മ

Answer:

A. ശക്തൻ തമ്പുരാൻ


Related Questions:

സ്വാതി തിരുനാൾ മഹാരാജാവിന്റെ ഗുരുവും സദസ്യനും കവിയും സംഗീതജ്ഞനുമായിരുന്ന വ്യക്തി ആര്?
തിരുവിതാംകൂറിൽ രൂപം കൊണ്ട പുതിയ നിയമ നിർമ്മാണസഭയുടെ ആദ്യ സമ്മേളനം നടന്ന വർഷം ?
തിരുവിതാംകൂറിലെ ആദ്യ ദിവാന്‍ ആരായിരുന്നു ?
അവിട്ടം തിരുനാളിൻ്റെ പ്രശസ്തനായ ദിവാൻ ആരായിരുന്നു ?
തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് മന്ദിരം പണികഴിപ്പിച്ച വർഷം ?