App Logo

No.1 PSC Learning App

1M+ Downloads
കൊച്ചിയിൽ ദിവാനായിരുന്ന ആർ കെ ഷൺമുഖം ചെട്ടിക്കെതിരെ വൈദ്യുതി സമരം നടന്ന വർഷം?

A1936

B1941

C1942

D1930

Answer:

A. 1936

Read Explanation:

കൊച്ചിയെ അറബിക്കടലിന്റെ റാണി എന്ന് വിശേഷിപ്പിച്ചത് ഷണ്മുഖൻ ചെട്ടിയാണ്


Related Questions:

സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ ഇന്ത്യയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് 'ചുവന്നകുപ്പായക്കാർ' എന്ന സംഘടനക്ക് രൂപം കൊടുത്തത്.?
ബ്രിട്ടിഷുകാർ ഇന്ത്യയിൽ നടപ്പിലാക്കിയ ഭൂനികുതി വ്യവസ്ഥയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്ത‌ാവന ഏത്?
'ജോണ്‍ കമ്പനി' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കമ്പനി ഏത്?
ബംഗാൾ വിഭജനം പ്രഖ്യാപിച്ച വർഷം ഏത് ?
Lord Cornwallis introduced the Permanent Land Settlement in Bengal in :