App Logo

No.1 PSC Learning App

1M+ Downloads
കൊടുത്തിരിക്കുന്നവയിൽ പോർച്ചുഗീസുകാരുമായി ബന്ധമില്ലാത്ത പ്രസ്താവന ഏത്?

A1663-ൽ കൊച്ചി പിടിച്ചെടുത്തു

Bമിശ്രകോളനി വ്യവസ്ഥ സ്ഥാപിച്ചു

Cകാർട്ടസ് സമ്പ്രദായം ഏർപ്പെടുത്തി

Dബിജാപ്പൂർ സുൽത്താനിൽ നിന്നും ഗോവ പിടിച്ചെടുത്തു

Answer:

A. 1663-ൽ കൊച്ചി പിടിച്ചെടുത്തു

Read Explanation:

1663-ൽ കൊച്ചി പിടിച്ചെടുത്തത് ഡച്ചുകാരാണ്


Related Questions:

കൈതച്ചക്ക, പപ്പായ, കശുവണ്ടി, പേരയ്ക്ക, വറ്റൽമുളക്, പുകയില, റബ്ബർ, മരച്ചീനി എന്നിവ ഇന്ത്യയിൽ കൊണ്ടുവന്ന വിദേശ ശക്തി ഏത് ?
കണ്ണൂർ രാജാവിന്റെ കപ്പിത്താനായ വലിയ ഹസ്സനെ വധിച്ച പോർച്ചുഗീസ് വൈസ്രോയ് ?
വാസ്കോഡഗാമ പോർച്ചുഗീസ് വൈസ്രോയി ആയി കേരളത്തിൽ എത്തിയ വർഷം ?
വാസ്കോഡ ഗാമ ആദ്യമായി ഇന്ത്യയിൽ എത്തിയത് എന്നായിരുന്നു?
മട്ടാഞ്ചേരിയിൽ ജൂതപ്പള്ളി പണികഴിപ്പിച്ച വർഷം :