Challenger App

No.1 PSC Learning App

1M+ Downloads
കൊട്ടാരക്കര തമ്പുരാൻ മെമ്മോറിയൽ മ്യൂസിയം ഓഫ് ക്ലാസിക്കൽ ആർട്സ് സ്ഥിതി ചെയ്യുന്നത് എവിടെ ?

Aതിരുവനന്തപുരം

Bആലപ്പുഴ

Cകൊല്ലം

Dതൃശ്ശൂർ

Answer:

C. കൊല്ലം

Read Explanation:

  • കഥകളി, മോഹിനിയാട്ടം എന്നീ കഥാപാത്രങ്ങളുടെ യഥാർത്ഥ വേഷവിധാനങ്ങൾ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നു.

Related Questions:

'നാഷണൽ അക്കാദമി ഓഫ് ആർട്സ് 'എന്നു കൂടി അറിയപ്പെടുന്ന സ്ഥാപനം ഏത്?
സ്കൂൾ ഓഫ് ഡ്രാമ & ഫൈൻ ആർട്സ് സ്ഥിതി ചെയ്യുന്നത് എവിടെ ?
തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന കോളേജ് ഓഫ് ഫൈൻ ആർട്സ് നിലവിൽ വന്ന വർഷം ഏതാണ് ?
കേരള കലാമണ്ഡലത്തിന്റെ ഭരണം കേരള സർക്കാർ ഏറ്റെടുത്ത വർഷം ?
കേരള കലാമണ്ഡലം സ്ഥാപിതമായ വർഷം ഏത്?