App Logo

No.1 PSC Learning App

1M+ Downloads
കൊട്ടിയൂർ മഹോത്സവം ഏതു മാസങ്ങളിൽ ആണ് നടക്കുന്നത്?

Aമെയ് ജൂൺ

Bമാർച്ച് ഏപ്രിൽ

Cസെപ്റ്റംബർ-ഒക്ടോബർ

Dഒക്ടോബർ നവംബർ

Answer:

A. മെയ് ജൂൺ

Read Explanation:

  • 28 ദിവസം നീണ്ടു നിൽക്കുന്ന ഈ ഉത്സവം എല്ലാ വർഷവും മേയ് ജൂൺ മാസങ്ങളിൽ ആണ് നടക്കുന്നത്

Related Questions:

കൽപ്പാത്തി രഥോത്സവം എത്ര ദിവസം നീണ്ടു നിൽക്കുന്ന ഉത്സവമാണ്?
ആനയടി പൂരം അരങ്ങേറുന്ന ജില്ല ഏത്?
ചക്കുളത്തുകാവ് പൊങ്കാല നടക്കുന്ന മാസം ഏത്?
"Onam’ was declared as National Festival of Kerala in the year :
കൊടുങ്ങല്ലൂർ ഭരണി എന്ന വാർഷിക ആഘോഷ ചടങ്ങ് നടക്കുന്ന മാസം ഏത്?