Challenger App

No.1 PSC Learning App

1M+ Downloads
' കൊബാൾട്ട് ഓക്‌സൈഡ് ' ഗ്ലാസിന് നൽകുന്ന നിറം ഏതാണ് ?

Aപർപ്പിൾ

Bനീല

Cപച്ച

Dമഞ്ഞ

Answer:

B. നീല

Read Explanation:

കൊബാൾട്ട് 

  • അറ്റോമിക നമ്പർ - 27 
  • കൊബാൾട്ട്  9 -ാം ഗ്രൂപ്പ് മൂലകമാണ് 
  • കൊബാൾട്ട് ചാര നിറത്തിലുള്ള ലോഹമാണ് 
  • സ്ഥിരകാന്തങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ലോഹമാണ് കൊബാൾട്ട് 
  • വൈറ്റമിൻ ബി12 -ൽ അടങ്ങിയിരിക്കുന്ന ലോഹമാണ് കൊബാൾട്ട് 
  • കൊബാൾട്ട് അടങ്ങിയ ഒരു അജൈവ സംയുക്തമാണ് കൊബാൾട്ട് ഓക്സൈഡ് 
  • കൊബാൾട്ട് ഓക്‌സൈഡ് ' ഗ്ലാസിന് നൽകുന്ന നിറം - നീല

Related Questions:

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. “പോളി' എന്നും 'മെർ' എന്നുമുള്ള രണ്ട് ഗ്രീക്കു വാക്കുകളിൽ നിന്നാണ് പോളിമെർ എന്നവാക്ക് ഉത്ഭവിച്ചത്.
  2. വളരെയധികം ലഘുതന്മാത്രകൾ ചേർന്നുണ്ടാകുന്ന ഇവ മാകോമോളിക്യൂളുകൾ എന്നും അറിയപ്പെടുന്നു.
  3. ഏകലകങ്ങൾ പരസ്പരം സഹസംയോജക ബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നു .
  4. ബഹുലകത്തിന്റെ ഘടനാപരമായ ആവർത്തന യൂണിറ്റുകളെ മാകോമോളിക്യൂളുകൾ എന്നറിയപ്പെടുന്നു.
    2,2-ഡൈമെഥൈൽപ്രൊപ്പെയ്ൻ (2,2-Dimethylpropane) എന്ന സംയുക്തത്തിന്റെ മറ്റൊരു പേരെന്താണ്?
    ഗ്ലുക്കോസിനെ വ്യവസാഹികമായി നിർമിക്കുന്നത് ഏതിൽ നിന്നും ആണ് ?
    വലയ സംയുക്തങ്ങൾക്ക് പേര് നൽകുമ്പോൾ ഏത് മുൻ പ്രത്യയമാണ് ഉപയോഗിക്കുന്നത്?
    പഞ്ചസാരയിൽ ഘടക മൂലകങ്ങൾ ഏതൊക്കെയാണ് ?