കൊയാഗുലേഷൻ വൈറ്റമിൻ എന്നറിയപ്പെടുന്ന ജീവകംAജീവകം ABജീവകം BCജീവകം CDജീവകം KAnswer: D. ജീവകം K Read Explanation: ജീവകം K (ഫൈലോക്വിനോൺ)ജീവകം കെ കൊയാഗുലേഷൻ വൈറ്റമിൻ എന്നറിയപ്പെടുന്നു.രക്തം കട്ടപിടിക്കുന്നതിനാവശ്യമായ പ്രോത്രോം ബിൻ ജീവകം കെ-യുടെ സാന്നിദ്ധ്യത്തിൽ കരളിൽ നിർമ്മിക്കപ്പെടുന്നു.ജീവകങ്ങളുടെ ആധിക്യംമൂലം ശരീരത്തിലുണ്ടാകുന്ന അവസ്ഥ: ജീവകാധിക്യം (hyper vitaminosis)വിളർച്ച ഉണ്ടാകുന്നത് ഇരുമ്പിന്റെ അഭാവം മൂലമാണ്.കോളിഫ്ളവർ, കാബേജ്, തക്കാളി, സോയാബീൻ, ഓട്ട്സ് ഇവയിൽ അടങ്ങിയിരിക്കുന്നത് ജീവകം കെ Read more in App