App Logo

No.1 PSC Learning App

1M+ Downloads
കൊറോണ വൈറസിൻറെ പുതിയ വകഭേദങ്ങൾ തിരിച്ചറിയുന്നതിനും നിരീക്ഷിക്കുന്നതിനുമായി ആരംഭിച്ച ആഗോള ലബോറട്ടറി ശൃംഖല ഏത് പേരിൽ അറിയപ്പെടുന്നു ?

Aകോവിലാബ്

Bകോവ്ഹെൽത്ത്

Cകോവിക്ലിനിക്ക്

Dകോവിനെറ്റ്

Answer:

D. കോവിനെറ്റ്

Read Explanation:

• ആഗോള ലബോറട്ടറി ശൃംഖല ആരംഭിച്ചത് - ലോകാരോഗ്യ സംഘടന


Related Questions:

ലോക കാലാവസ്ഥ സംഘടന (WMO) സ്ഥാപിതമായ വർഷം ഏത് ?
ഇൻറ്റർനാഷണൽ സോളാർ അലയൻസ്(ISA) ൽ സ്ഥിരം അംഗമായ 100-ാമത്തെ രാജ്യം ?
യു.എൻ.ഒ.യിൽ എത്ര ഔദ്യോഗിക ഭാഷകൾ ഉണ്ട് ?

2025 ൽ UNESCO യുടെ "മെമ്മറി ഓഫ് വേൾഡ് രജിസ്റ്ററിൽ" ഇടം പിടിച്ച ഇന്ത്യയിൽ നിന്നുള്ള ഗ്രന്ഥങ്ങൾ ഏതെല്ലാം ?

  1. ഭഗവത് ഗീത
  2. നാട്യശാസ്ത്രം
  3. രാമായണം
  4. തിരുക്കുറൽ
    ചേരി ചേരാ പ്രസ്ഥാനം എന്ന ആശയം പ്രചരിപ്പിച്ചത് ?