Challenger App

No.1 PSC Learning App

1M+ Downloads
കൊറോണ വൈറസ് 2019 _______ ബാധിക്കുന്ന രോഗമാണ് :

Aശ്വസനവ്യവസ്ഥയെ

Bഹൃദയത്തെ

Cകരളിനെ

Dരക്തക്കുഴലുകളെ

Answer:

A. ശ്വസനവ്യവസ്ഥയെ

Read Explanation:

ന്യൂമോണിയ, ക്ഷയം, ആസ്മ, ട്രക്കിയ എന്നിവ ശ്വസനവ്യവസ്ഥയെ ബാധിക്കുന്ന രോഗങ്ങളാണ്.


Related Questions:

ഹാൻസൻസ് രോഗം ?
Which disease is known as 'Jail fever'?
വായുവിൽ കൂടി പകരുന്ന ഒരു വൈറസ് രോഗമാണ് :
Which of the following skin disease is caused by Itch mite?
കാലാ-അസർ രോഗം മൂലമുണ്ടാകുന്നത് :