App Logo

No.1 PSC Learning App

1M+ Downloads
കൊറോണാ വൈറസിൻ്റെ ശാസ്ത്രീയ നാമം ?

ACOVID-19

BNovel coronavirus

CSARS-CoV-2

DSARS-CoV-1

Answer:

C. SARS-CoV-2

Read Explanation:

  • കൊറോണാ വൈറസിൻ്റെ  ശാസ്ത്രീയ നാമം - SARS-CoV-2
  • ലാറ്റിൻ ഭാഷയിൽ കൊറോണ എന്ന വാക്കിനർത്ഥം -  കിരീടം , പ്രഭാവലയം
  • കൊറോണ വൈറസിനെ ലോകാരോഗ്യ സംഘടന നൽകിയ പേര്  - കോവിഡ് 19 ( Corona virus Disease 2019)
  • കോവിഡ് 19 ഏത് കുടുംബത്തിൽപ്പെട്ട വൈറസാണ് -  കൊറോണ വിരിഡെ 

Related Questions:

ചതുപ്പു രോഗം എന്നറിയപ്പെടുന്നത്?
എയ്ഡ്സ് പ്രതിരോധ ദിനമായി ആചരിക്കുന്നത് എന്നാണ് ?
Which among the following disease(s) is/are caused by virus? i. Malaria ii. Dengue iii. Chickenpox
വെസ്റ്റ് നൈൽ പനിക്ക് കാരണമായ രോഗാണു ഏതാണ് ?
Plague disease is caused by :