കൊല്ല വർഷത്തിന് തുടക്കം കുറിച്ചത് ആരുടെ കാലത്താണ്?Aശ്രീവല്ലഭൻ കോതBസ്ഥാണു രവിവർമ്മCകുലശേഖരവർമ്മൻDരാജശേഖര വർമ്മൻAnswer: D. രാജശേഖര വർമ്മൻ Read Explanation: എ ഡി 825- ലാണ് രാജശേഖരവർമ്മൻ കൊല്ല വർഷത്തിന് തുടക്കം കുറിച്ചത് . കുലശേഖര സാമ്രാജ്യത്തിലെ പ്രബല രാജാവാണ് രാജശേഖര വർമ്മൻRead more in App