App Logo

No.1 PSC Learning App

1M+ Downloads
കൊല്ലം ജില്ലയിലെ മടത്തറ മലയിൽ നിന്നും ഉത്ഭവിച്ച് പറവൂർ കായലിൽ പതിക്കുന്ന നദി ഏതാണ് ?

Aമീനച്ചിലാർ

Bഇത്തിക്കരപുഴ

Cവളപട്ടണം പുഴ

Dകല്ലട

Answer:

B. ഇത്തിക്കരപുഴ


Related Questions:

പെരിയാറിനെ കുറിച്ച് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.പെരിയാറിൻ്റെ ഉത്ഭവസ്ഥാനം സഹ്യപർവ്വതത്തിലെ ശിവഗിരി മലയാണ്.

2.കേരളത്തിൽ ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന നദി പെരിയാർ ആണ്.

കാസർകോഡ് ജില്ലയിൽ എത്ര നദികൾ ഒഴുകുന്നു ?
കേരളത്തിന്റെ നൈൽ എന്നറിയപ്പെടുന്ന നദി ഏതാണ് ?

കബനീനദിയുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.വയനാട് ജില്ലയിൽനിന്ന് ഉദ്ഭവിച്ച്, കർണാടകത്തിലേക്കൊഴുകുന്ന നദിയാണ് കബനി.

2.കബനിയെ വിശേഷിപ്പിക്കുന്ന മറ്റൊരു പേരാണ് കപില.

3.നാഗർഹോളെ ദേശീയോദ്യാനത്തിലൂടെ ഒഴുകുന്ന നദി കബനിയാണ്.

ഭാരതപ്പുഴയുടെ ഉത്ഭവം എവിടെ ?