കൊല്ലം മുതൽ കോട്ടപ്പുറം വരെയുള്ള ദേശീയ ജലപാത ഏതാണ് ?
ANW 1
BNW 3
CNW 5
DNW 6
Answer:
B. NW 3
Read Explanation:
- ദേശീയ ജലപാത 1 (ഗംഗ -ഭാഗീരഥി -ഹൂഗ്ലി) .-അലഹബാദ് -ഹാൽദിയ -1620 കിലോമീറ്റർ.
- ദേശീയ ജലപാത 2 (അസമിലെ ബ്രഹ്മപുത്ര നദിയിൽ )-സാദിയ-ദൂബ്രി-891 കിലോമീറ്റർ
- ദേശീയ ജലപാത 3 (ചമ്പക്കര -ഉദ്യോഗമണ്ഡൽ കനാലുകൾ)- കൊല്ലം, കോഴിക്കോട്- 365 കിലോമീറ്റർ
- ദേശീയ ജലപാത 4 (ഗോദാവരി- കൃഷ്ണ)- കാക്കിനട -പുതുച്ചേരി -1078 കിലോമീറ്റർ.
- ദേശീയ ജലപാത 5 ( ബ്രാഹ്മണി മഹാനദി) -താൽച്ചർ -ദാമറ – 623 കിലോമീറ്റർ
ദേശീയ ജലപാത 3
- NW3 (വെസ്റ്റ് കോസ്റ്റ് കനാൽ) യെ ദേശീയ ജലപാതയായി പ്രഖ്യാപിച്ച വർഷം - 1993
- കൊല്ലം, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ദേശീയ ജലപാത-3 ന്റെ നീളം 365 കിലോമീറ്ററാണ്.
- കേരളത്തിലെ ഏറ്റവും നീളം കൂടിയ ദേശീയ ജലപാത - ദേശീയ ജലപാത 3