App Logo

No.1 PSC Learning App

1M+ Downloads
കൊല്ലത്തുനിന്ന് 9.32 am-ന് യാത്ര തിരിച്ച് ഒരു ബസ് തൃശ്ശൂരിൽ 5.23 pm-ന് എത്തിയാൽ ബസ് യാത്രയ്ക്കെടുത്ത ആകെ സമയം എത്ര ?

A7 മണിക്കൂർ

B7 മണിക്കൂർ 51 മിനിറ്റ്

C6 മണിക്കൂർ

D6 മണിക്കൂർ 51 മിനിറ്റ്

Answer:

B. 7 മണിക്കൂർ 51 മിനിറ്റ്

Read Explanation:

9.32am മുതൽ 10am വരെ -> 28 മിനിറ്റ് 10am മുതൽ 5pm വരെ ->7 മണിക്കൂർ. 7 pm മുതൽ 5.23pm വരെ -> 23 മിനിറ്റ് ആകെ 7 മണിക്കുർ 51 മിനിറ്റ്


Related Questions:

സോഹൻ തന്റെ വീട്ടിൽ നിന്ന് പടിഞ്ഞാറോട്ട് 15 കിലോമീറ്റർ ഓടിച്ചു, തുടർന്ന് ഇടത്തേക്ക് തിരിഞ്ഞ് 20 കിലോമീറ്റർ ഓടിച്ചു. പിന്നീട് കിഴക്കോട്ട് തിരിഞ്ഞ് 25 കിലോമീറ്റർ ഓടി, ഒടുവിൽ ഇടത്തോട്ട് തിരിഞ്ഞ് 20 കിലോമീറ്റർ പിന്നിട്ടു. അവൻ തന്റെ വീട്ടിൽ നിന്ന് എത്ര ദൂരെയാണ്?
G walks 20 meters towards North. He then turns left and walks 40 meters. He again turns left and walks 20 meters. Further, he moves 20 meters after turning to the right. How far is he from his original position?
Umesh is standing facing the south-west direction. He then takes a 90° clockwise turn. After that, he takes a 135° clockwise turn. He finally takes a 90° anticlockwise turn. In which direction is he facing now?
ഒരാൾ നിൽക്കുന്നിടത്തു നിന്നും, തെക്കോട്ട് 3 കി.മീറ്റർ നടന്നു. അവിടെ നിന്നും പടിഞ്ഞാറോട്ട് 4 കി.മീറ്റർ നടന്നു. എന്നാൽ യാത്ര തുടങ്ങിയ സ്ഥലത്തു നിന്നും ഇപ്പോൾ നിൽക്കുന്ന സ്ഥലത്തേക്കുള്ള കുറഞ്ഞ ദൂരം എത്ര കി.മീറ്റർ?
മനു A യിൽ നിന്ന് 15 മീറ്റർ പടിഞ്ഞാറോട്ടും അവിടെ നിന്ന് നേരെ ഇടത്തോട്ട് 12 മീറ്ററും അവിടെ നിന്നും നേരെ ഇടത്തോട്ട് 15 മീറ്ററും അവിടെ നിന്ന് നേരെ വലത്തോട്ട് 3 മീറ്ററും നടന്നു. A യിൽ നിന്നും ഇപ്പോൾ അയാൾ എത്ര അകലെയാണ്?ഏത് ദിശയിലാണുദിശയിലാണ്?