കൊല്ലപ്പെട്ട രോഗാണുക്കൾ ഉപയോഗിച്ചുണ്ടാക്കുന്ന വാക്സിന് ഉദാഹരണങ്ങൾ ഇവയിൽ ഏതെല്ലാമാണ് ?
Aകോളറ വാക്സിൻ
Bടൈഫോയ്ഡ് വാക്സിൻ
Cപോളിയോ വാക്സിൻ
Dഇവയെല്ലാം
Answer:
D. ഇവയെല്ലാം
Read Explanation:
കൊല്ലപ്പെട്ട അല്ലെങ്കിൽ ജീവനില്ലാത്ത രോഗാണുവിനെ വാക്സിൻ നിർമ്മാണത്തിനായി ഉപയോഗിക്കുന്നു.
കോളറ, ടൈഫോയ്ഡ്, വില്ലൻചുമ, പ്ലേഗ്, ഹെപ്പറ്റൈറ്റിസ്-ബി, ഇൻഫ്ലുവൻസ,പോളിയോ(കുത്തിവെപ്പ്),റാബീസ് എന്നിവയ്ക്കെല്ലാം ഉള്ള വാക്സിനുകൾ കൊല്ലപ്പെട്ട രോഗാണുവിനാൽ നിർമിക്കപ്പെട്ടവയാണ്.