Challenger App

No.1 PSC Learning App

1M+ Downloads
കൊല്ലപ്പെട്ട രോഗാണുക്കൾ ഉപയോഗിച്ചുണ്ടാക്കുന്ന വാക്സിന് ഉദാഹരണങ്ങൾ ഇവയിൽ ഏതെല്ലാമാണ് ?

Aകോളറ വാക്സിൻ

Bടൈഫോയ്ഡ് വാക്സിൻ

Cപോളിയോ വാക്സിൻ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

കൊല്ലപ്പെട്ട അല്ലെങ്കിൽ ജീവനില്ലാത്ത രോഗാണുവിനെ വാക്സിൻ നിർമ്മാണത്തിനായി ഉപയോഗിക്കുന്നു. കോളറ, ടൈഫോയ്ഡ്, വില്ലൻചുമ, പ്ലേഗ്, ഹെപ്പറ്റൈറ്റിസ്-ബി, ഇൻഫ്ലുവൻസ,പോളിയോ(കുത്തിവെപ്പ്),റാബീസ് എന്നിവയ്ക്കെല്ലാം ഉള്ള വാക്സിനുകൾ കൊല്ലപ്പെട്ട രോഗാണുവിനാൽ നിർമിക്കപ്പെട്ടവയാണ്.


Related Questions:

ആന്റിബയോട്ടിക് കണ്ടുപിടിച്ചത്
What is a domestic fowl?
നാനോടെക്‌നോളജി എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആരാണ് ?
രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ ആസ്ഥാനം എവിടെ ?
Which of the following bees does the tail-wagging dance?