App Logo

No.1 PSC Learning App

1M+ Downloads
കൊല്ലവും കോഴിക്കോടും സന്ദർശിച്ച ഇബൻ ബത്തൂത്ത ഏത് രാജ്യത്തു നിന്നുള്ള സഞ്ചാരിയാണ് ?

Aപേർഷ്യ

Bആഫ്രിക്ക

Cബ്രസീൽ

Dഇറ്റലി

Answer:

B. ആഫ്രിക്ക


Related Questions:

ഇബ്ൻ ബത്തൂത്ത 'ഫാൻഡറിന' എന്ന് വിളിച്ചിരുന്ന കേരളത്തിലെ പ്രദേശം ?
കേരളത്തിലെ കോഴിക്കോടിനെപ്പറ്റി പരാമർശിച്ച ആദ്യ സഞ്ചാരി ആരാണ്?.
അറബ് സഞ്ചാരിയായിരുന്ന സുലൈമാൻ കേരളം സന്ദർശിച്ചത് ഏത് പെരുമാളിന്റെ കാലത്തായിരുന്നു ?
ഇബ്നു ബത്തൂത്ത ' റിഹല ' എന്ന ഗ്രന്ഥം രചിച്ചത് ഏത് ഭാഷയിലായിരുന്നു ?
പതിമൂന്നാം ശതകത്തില്‍ കേരളം സന്ദര്‍ശിച്ച മാര്‍ക്കോപോളോ എന്ന സഞ്ചാരി ഏത് രാജ്യക്കാരനായിരുന്നു ?