App Logo

No.1 PSC Learning App

1M+ Downloads
കൊല്ലവർഷം ആരംഭിക്കുന്നത്?

AA.D. 78

BA.D. 1

CA.D. 825

DA.D.1001

Answer:

C. A.D. 825

Read Explanation:

കേരളത്തിന്റേതു മാത്രമായ കാലഗണനാരീതിയാണ്‌ കൊല്ലവർഷം, അതുകൊണ്ടുതന്നെ കൊല്ലവർഷം മലയാള വർഷം എന്നും അറിയപ്പെടുന്നു. എ.ഡി. 825-ൽ ആണ്‌ കൊല്ലവർഷത്തിന്റെ തുടക്കം. ഭാരതത്തിലെ മറ്റു പഞ്ചാംഗങ്ങൾ സൗരവർഷത്തെയും ചാന്ദ്രമാസത്തെയും അടിസ്ഥാനമാക്കി കാലനിർണ്ണയം ചെയ്തപ്പോൾ, കൊല്ലവർഷപ്പഞ്ചാംഗം സൗരവർഷത്തെയും സൗരമാസത്തെയും ഉപയോഗിച്ചു. വേണാട്ടിലെ രാജാവായിരുന്ന രാജ ശേഖരവർമ്മ | തുടങ്ങിയതെന്ന് വിശ്വസിക്കപ്പെടുന്നു. ചിങ്ങം, കന്നി തുടങ്ങി 12 മലയാള മാസങ്ങളാണ്‌ ഉള്ളത്‌.


Related Questions:

മധ്യകാല കേരളത്തിൽ ഉണ്ടായിരുന്ന സിറിയൻ ക്രിസ്ത്യാനികളുടെ കച്ചവട സംഘങ്ങളാണ് _____ .
In which century was the Kingdom of Mahodayapuram established?
Who is the author of Adhyatma Ramayanam Kilippattu?
Who was the Chinese traveller that visited Kerala during the medieval period?
ഉദയം പേരൂർ സുനഹദോസ് നടന്ന വർഷം