കൊൽക്കത്തയിൽ "ഇന്ത്യൻ സൊസൈറ്റി ഓഫ് ഓറിയന്റൽ ആർട്സ് " സ്ഥാപിച്ചതാര് ?Aഎം.എഫ്.ഹുസൈൻBഅമൃത ഷെർഗിൽCകെ.സി.എസ്.പണിക്കർDഅബനീന്ദ്രനാഥ ടാഗോർAnswer: D. അബനീന്ദ്രനാഥ ടാഗോർ Read Explanation: അബനീന്ദ്രനാഥ് ടാഗൂർ രബീന്ദ്രനാഥ ടാഗൂറിന്റെ അനന്തരവനും,പ്രശസ്ത ചിത്രകാരനും. സ്വദേശി സമരകാലത്ത് അബനീന്ദ്രനാഥ ടാഗോർ വരച്ച പ്രശസ്ത ജലച്ചായാ ചിത്രം - ഭാരത മാതാ. 1941-ൽ വിശ്വഭാരതി സർവകലാശാലയുടെ ചാൻസലർ പദവിയും ഇദ്ദേഹം അലങ്കരിച്ചിട്ടുണ്ട്. സിസ്റ്റർ നിവേദിത, സർ ജോൺ വൂഡ്ഗാഫ് എന്നിവരുമായി ചേർന്ന് 'ഇൻഡ്യൻ സൊസൈറ്റി ഒഫ് ഓറിയന്റൽ ആർട്സ്' സ്ഥാപിച്ചത് ഇദ്ദേഹമാണ്. 1907ൽ കൊൽക്കത്തയിലാണ് ഇൻഡ്യൻ സൊസൈറ്റി ഒഫ് ഓറിയന്റൽ ആർട്സ്' സ്ഥാപിതമായത്. Read more in App