Challenger App

No.1 PSC Learning App

1M+ Downloads
കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾക്ക് ഭരണഘടനാ സാധുത നൽകിയ ഭരണഘടനാ ഭേദഗതി ഏത് ?

A94-ാം ഭേദഗതി

B97-ാം ഭേദഗതി

C98-ാം ഭേദഗതി

D96-ാം ഭേദഗതി.

Answer:

B. 97-ാം ഭേദഗതി

Read Explanation:

പ്രധാന ഭരണഘടന ഭേദഗതികൾ:

  • 1951ലെ  1-ാം ഭരണ ഘടന ഭേദഗതി    9-ാം പട്ടിക ഭരണഘടനയിൽ ഉൾപ്പെടുത്തി
  • 1956 ലെ 7-ാംഭരണഘടന ഭേദഗതി- ഭാഷ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുന: സംഘടിപ്പിച്ചു
  • 1971ലെ 26-ാം ഭരണഘടന ഭേദഗതി: ഇന്ത്യയിലെ നാടുവാഴികൾക്ക് നൽകിയിരുന്ന പ്രീവി പേഴ്സ് നിർത്തലാക്കി
  • 1976 ലെ 42 -ാംഭരണഘടന ഭേദഗതി: മിനി കോൺസ്റ്റിറ്റ്യൂഷൻ എന്നറിയപ്പെടുന്നു
  • 1978ലെ 44 -ാം ഭരണഘടന ഭേദഗതി: മൗലികാവകാശങ്ങളിൽ നിന്ന് സ്വത്താവകാശത്തെ നീക്കം ചെയ്തു
  • 1985ലെ 52 -ാംഭരണഘടനാ ഭേദഗതി: കൂറുമാറ്റ നിരോധന നിയമം ഇന്ത്യൻ ഭരണഘടനയിൽ പത്താം പട്ടികയിൽ ഉൾപ്പെടുത്തി
  • 1991 ലെ 69-ാംഭരണഘടന ഭേദഗതി -ഡൽഹിയെ ഇന്ത്യയുടെ ദേശീയ തലസ്ഥാനമാക്കി മാറ്റി
  • 1992 ലെ 73 -ാം ഭരണ ഭേദഗതി -പഞ്ചായത്തി രാജ് ഭരണഘടനയുടെ ഒമ്പതാം ഭാഗത്തിൽ ഉൾപ്പെടുത്തി

Related Questions:

10-ാം ഷെഡ്യൂള്‍ ഭരണഘടനയില്‍ കൂട്ടിച്ചേര്‍ത്തത് ഏത് ഭേദഗതി അനുസരിച്ചാണ് ?
പ്രസിദ്ധമായ ശങ്കരി പ്രസാദ് കേസിൽ 1951 ഒക്ടോബർ 5ന് സുപ്രീംകോടതി പ്രധാനമായും പ്രതിപാദിക്കപ്പെട്ട ഭരണഘടനാ അനുഛേദം ഏതാണ് ?
1974 ൽ സിക്കിമിന് അസോസിയേറ്റ് സംസ്ഥാനം എന്ന പദവി നൽകിയ ഭരണഘടനാ ഭേദഗതി ഏത് ?

With reference to the 97th Constitutional Amendment, consider the following statements:

I. It added Part IX-B to the Constitution, covering Articles 243ZH to 243ZT.

II. Co-opted members on the board of a cooperative society have the right to vote in elections but cannot be elected as office bearers.

III. Every cooperative society must file returns including its audited accounts within six months of the financial year's end.

Which of the statements given above is/are correct?

20, 21 വകുപ്പുകൾ റദ്ദ് ചെയ്യാൻ പാടില്ല എന്നു വ്യവസ്ഥ ചെയ്ത ഭേദഗതി