Challenger App

No.1 PSC Learning App

1M+ Downloads
കോക് പിറ്റ് വോയ്‌സ് റെക്കോഡറിന്റെ മറ്റൊരു പേരെന്ത് ?

Aഓറഞ്ച് ബോക്സ്

Bബ്ലാക്ക് ബോക്സ്

Cപോളിഗ്രാഫ്

Dമൾട്ടിമീറ്റർ

Answer:

B. ബ്ലാക്ക് ബോക്സ്


Related Questions:

എന്തിന്റെ കാലപ്പഴക്കം കണ്ടെത്താനാണ് കാർബൺ ഡേറ്റിങ്ങ് ഉപയോഗിക്കുന്നത്?
വൈദ്യുത ബൾബിൽ ഫിലമെൻറ്റ് നിർമ്മിച്ചിരിക്കുന്ന പദാർത്ഥം:
വെള്ളത്തിന്റെ ആഴം അളക്കുന്ന ഉപകരണം ?
സൾഫർ ഡൈഓക്‌സൈഡ് പോലുള്ള വാതകങ്ങളെ വേർതിരിക്കാൻ കഴിവുള്ള ഉപകരണം ഏത് ?
ടയറിനുള്ളിലെ വായുവിന്റെ സമ്മർദ്ദം അളക്കുന്ന ഉപകരണം :