'കോട്ടോണോപോളീസ്' എന്നു വിശേഷിപ്പിക്കുന്ന ഇന്ത്യൻ നഗരം :Aകൽക്കട്ടBഡൽഹിCഹൈദ്രാബാദ്DമുംബൈAnswer: D. മുംബൈ Read Explanation: ഇന്ത്യൻ നഗരങ്ങളും വിശേഷണങ്ങളും കോട്ടോണോപോളീസ് - മുംബൈസന്തോഷത്തിന്റെ നഗരം - കൽക്കട്ടഹൈടെക്ക് സിറ്റി - ഹൈദ്രാബാദ്സുവർണ്ണ നഗരം - അമൃത്സർ സ്പെയ്സ് സിറ്റി - ബാംഗ്ലൂർ Read more in App