Challenger App

No.1 PSC Learning App

1M+ Downloads
'കോട്ടോണോപോളീസ്' എന്നു വിശേഷിപ്പിക്കുന്ന ഇന്ത്യൻ നഗരം :

Aകൽക്കട്ട

Bഡൽഹി

Cഹൈദ്രാബാദ്

Dമുംബൈ

Answer:

D. മുംബൈ

Read Explanation:

ഇന്ത്യൻ നഗരങ്ങളും വിശേഷണങ്ങളും

  • കോട്ടോണോപോളീസ് - മുംബൈ

  • സന്തോഷത്തിന്റെ നഗരം - കൽക്കട്ട

  • ഹൈടെക്ക് സിറ്റി - ഹൈദ്രാബാദ്

  • സുവർണ്ണ നഗരം - അമൃത്സർ

  • സ്പെയ്സ് സിറ്റി - ബാംഗ്ലൂർ


Related Questions:

ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റത്തുള്ള സ്ഥലം ഏത്?
ചുവടെ ചേർത്തിട്ടുള്ളവയിൽ ഇന്ത്യയുടെ മാനകരേഖാംശം ഏതാണ്?
ഇന്ത്യയിൽ കൂടി കടന്നുപോകുന്ന പ്രധാനപ്പെട്ട അക്ഷാംശരേഖ
സമയ മേഖലകൾ ഏറ്റവും കൂടുതൽ ഉള്ള രാജ്യമേതാണ്?
ഇന്ത്യയുടെ സമയം നിർണയിക്കുന്ന ഔദ്യോഗിക രേഖാംശം :