Challenger App

No.1 PSC Learning App

1M+ Downloads
കോണിയ ആക്കം എങ്ങനെയുള്ള ഓർബിറ്റലുകളിൽ കൂടിയാണ് ഒരു ഇലക്ട്രോണിനെ ചലിക്കാൻ ആവുക?

Aഏതെങ്കിലും യാദൃച്ഛിക മൂല്യങ്ങളിൽ

Bh/2π യുടെ പൂർണ സംഖ്യാ ഗുണിതങ്ങളായി വരുന്നവ

Cവേഗത പ്രകാരം

Dഇവയൊന്നുമല്ല

Answer:

B. h/2π യുടെ പൂർണ സംഖ്യാ ഗുണിതങ്ങളായി വരുന്നവ

Read Explanation:

കോണീയ ആക്കത്തിന്റെ മൂല്യം h/2𝜋 യുടെ പൂർണ സംഖ്യാ ഗുണിതങ്ങളായി വരുന്ന ഓർബിറ്റുകളിൽ കൂടി മാത്രമേ ഒരു ഇലക്ട്രോണിന് ചലിക്കാനാകുകയുള്ളൂ. ഇതിനർത്ഥം കോണീയ ആക്കം ക്വാണ്ടീകരിക്കപ്പെട്ടിരി ക്കുന്നുവെന്നാണ്.


Related Questions:

ഓരേ ഷെല്ലിലും ഉൾക്കൊള്ളാൻ കഴിയുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണമാണ് -___________________________
3d ഓർബിറ്റലിൽ ഉള്ള ഒരു ഇലക്ട്രോണിന് സാധ്യമായ n, l, m എന്നിവയുടെ മൂല്യങ്ങൾ :
താഴെപ്പറയുന്നവയിൽ കാർബണിന്റെ രൂപാന്തരല്ലാത്തത്ഏത്?
താഴെ പറയുന്നവയിൽ തരംഗദൈർഘ്യവും ആവൃത്തിയും തമ്മിലുള്ള ബന്ധം ഏത്?
M ഷെല്ലിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം?