Challenger App

No.1 PSC Learning App

1M+ Downloads
കോണീയ ആക്കത്തിന്റെ SI യൂണിറ്റ് താഴെ പറയുന്നതിൽ ഏതാണ്?

Ag·m/s

Bm/s²

Ckgm's-¹ (Js)

Drad/s²

Answer:

C. kgm's-¹ (Js)

Read Explanation:

പരിക്രമണം ചെയ്യുന്ന ഒരു വസ്തുവിന് അതിന്റെ അക്ഷത്തിന് ആധാരമായി അനുഭവപ്പെടുന്ന ആക്കത്തെ, കോണീയ ആക്കം എന്ന് അറിയപ്പെന്നു.


Related Questions:

ഒരു വസ്തു നേർരേഖയിലുള്ള ചലനം
'പ്രകാശത്തിന്റെ വേഗത' (Speed of Light) ശൂന്യതയിൽ ഏകദേശം 3×10⁸ m/s ആണ്. ഇത് ഏത് തരം തരംഗത്തിന് ഉദാഹരണമാണ്?
ഒരു നീന്തൽക്കുളത്തിലെ തിരമാലകൾ (Ocean Waves) ഏത് തരം തരംഗ ചലനത്തിന് ഉദാഹരണമാണ്?
റബ്ബറിന്റെ മോണോമർ
വസ്തുക്കളെ ഉറപ്പിച്ചിരിക്കുന്ന നേർരേഖ ഏത് പേരിൽ അറിയപ്പെടുന്നു