കോണീയ സംവേഗം എന്നത് ഒരു ______ അളവാണ്.Aഅദിശ അളവ്Bസദിശ അളവ്Cഅടിസ്ഥാന അളവ്Dസംരക്ഷിത അളവ്Answer: B. സദിശ അളവ് Read Explanation: കോണീയ സംവേഗത്തിന് അളവും (magnitude) ദിശയുമുണ്ട്, അതിനാൽ ഇതൊരു വെക്ടർ അളവാണ് Read more in App