കോണീയപ്രവേഗം പ്രതിനിധീകരിക്കാൻ ഉപയോഗിക്കുന്ന ചിഹ്നം ഏതാണ്?Aα (ആൽഫ)Bθ (തീറ്റ)Cω (ഒമേഗ)Dβ (ബീറ്റ)Answer: C. ω (ഒമേഗ) Read Explanation: കോണീയ പ്രവേഗത്തിന്റെ SI യൂണിറ്റ്: റേഡിയൻ / സെക്കന്റ് (rad/s) കോണീയപ്രവേഗത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ചിഹ്നം : ω (ഒമേഗ) Read more in App