Challenger App

No.1 PSC Learning App

1M+ Downloads
കോപ്പർ സൾഫേറ്റ് ലായനിയിൽ ഇരുമ്പ് ആണി ഇടുമ്പോൾ ലായനിയുടെ നിറം മാറാൻ കാരണം എന്ത്?

Aഇരുമ്പ് അയോണുകൾ നിരോക്സീകരിക്കപ്പെടുന്നു

Bകോപ്പർ അയോണുകൾ നിരോക്സീകരിക്കപ്പെടുന്നു

Cസൾഫേറ്റ് അയോണുകൾ നിരോക്സീകരിക്കപ്പെടുന്നു

Dലായനിയിലെ ജലം വിഘടിക്കുന്നു

Answer:

B. കോപ്പർ അയോണുകൾ നിരോക്സീകരിക്കപ്പെടുന്നു

Read Explanation:

• Cu2+ അയോണുകൾ ഇലക്ട്രോണുകളെ സ്വീകരിച്ച് കോപ്പർ ആറ്റങ്ങളായി മാറുന്നു (നിരോക്സീകരണം).


Related Questions:

ക്രിയാശീലശ്രേണിയിൽ താരതമ്യത്തിനായി ഉൾപ്പെടുത്തിയിട്ടുള്ള അലോഹം ഏത്?
NaCl ഉരുകിയ അവസ്ഥയിൽ വൈദ്യുതവിശ്ലേഷണം നടത്തിയാൽ കാഥോഡിൽ ലഭിക്കുന്ന ഉൽപ്പന്നം?
കോപ്പർ സൾഫേറ്റ് ലായനിയുടെ നിറം എന്ത്?
ക്രിയാശീലശ്രേണിയിൽ ഹൈഡ്രജന് താഴെ വരുന്ന ലോഹം ഏത്?
ഓക്സിജന്റെ സാധാരണ ഓക്സീകരണാവസ്ഥ -2 ആണ്. എന്നാൽ പെറോക്സൈഡുകളിൽ (ഉദാഹരണത്തിന് ഇത് എത്രയാണ്?