കോപ്പർ സൾഫേറ്റ് ലായനിയുടെ നീലനിറത്തിനു കാരണം ?Aകോപ്പർ അയോൺBസൾഫർ അയോൺCഓക്സിജൻDഇതൊന്നുമല്ലAnswer: A. കോപ്പർ അയോൺ Read Explanation: കോപ്പർ സൾഫേറ്റ് ലായനിയുടെ നീലനിറത്തിനു കാരണം - കോപ്പർ അയോൺ കോപ്പറിന്റെ അയിരുകൾ - മാലക്കൈറ്റ് ,ചാൽക്കോലൈറ്റ് ,കോപ്പർ പൈറൈറ്റിസ് കോപ്പറിന്റെ ലോഹസങ്കരങ്ങൾ പിച്ചള -കോപ്പർ ,സിങ്ക് ഓട് -കോപ്പർ ,ടിൻ ഡ്യൂറാലുമിൻ - കോപ്പർ ,അലുമിനിയം ,മഗ്നീഷ്യം ,മാംഗനീസ് ടൈപ്പ് മെറ്റൽ - കോപ്പർ ,ടിൻ ,ലെഡ് ,ആന്റിമണി ഗൺമെറ്റൽ - കോപ്പർ ,ടിൻ ,സിങ്ക് കോൺസ്റ്റന്റൻ - കോപ്പർ ,നിക്കൽ ജെർമ്മൻ സിൽവർ - കോപ്പർ ,സിങ്ക് ,നിക്കൽ Read more in App