App Logo

No.1 PSC Learning App

1M+ Downloads
കോമ്മൺവെൽത്ത് ഗെയിംസിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ കായികതാരം ?

Aമിൽഖാ സിംഗ്

Bറഷീദ്‌ അൻവർ

Cപ്രവീൺ കുമാർ

Dമൊഹിന്ദർ സിംഗ് ഗിൽ

Answer:

B. റഷീദ്‌ അൻവർ


Related Questions:

ഏത് കായികതാരത്തോടുള്ള ആദര സൂചകമായാണ് ഓഗസ്റ്റ് 29 ന് ഇന്ത്യ ദേശീയ കായിക ദിനമായി ആചരിക്കുന്നത് ?
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് സ്ഥാപിതമായ വർഷം?
പ്രശസ്ത ഇന്ത്യൻ ഗുസ്‌തി താരം സാക്ഷീ മാലിക്കിൻ്റെ ആത്മകഥ ?
സ്വന്തമായി കായിക വികസന ഫണ്ടുള്ള ആദ്യ സംസ്ഥാനം ?
കായിക നിയമം നിലവിൽ വന്ന ആദ്യ സംസ്ഥാനം ഏത് ?