കോമ്മൺവെൽത്ത് രാജ്യങ്ങളിൽ ആദ്യമായി ഹൈക്കോടതി ജഡ്ജിയായ വനിത ?Aഅന്നാ ചാണ്ടിBപി.ജാനകിയമ്മCമേരി റോയ്Dമേരിമസ്‌ക്രീൻAnswer: A. അന്നാ ചാണ്ടി Read Explanation: കേരള ഹൈക്കോടതിയുടെ ആദ്യ വനിതാ ജഡ്ജി - അന്നാ ചാണ്ടി കോമൺവെൽത്ത് രാജ്യങ്ങളിൽ നിന്നും ആദ്യമായി ഹൈക്കോടതി ജഡ്ജി ആയ വനിത - അന്നാ ചാണ്ടി കേരള ഹൈക്കോടതി രൂപം കൊണ്ടത് - 1956 നവംബർ 1 കേരള ഹൈക്കോടതിയുടെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് - സുജാത . വി . മനോഹർ കേരള ഹൈക്കോടതിയുടെ ആദ്യ മലയാളിയായ വനിതാ ചീഫ് ജസ്റ്റിസ് - കെ. കെ . ഉഷ ഇന്ത്യയിലെ ആദ്യ വനിതാ മജിസ്ട്രേറ്റ് - ഓമനകുഞ്ഞമ്മ കേരള ഹൈക്കോടതിയുടെ ആദ്യ വനിതാ രജിസ്ട്രാർ - സോഫി തോമസ് സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജി - ഫാത്തിമാ ബീവി Read more in App