കോമൺ മിനിമം പ്രോഗ്രാമിലെ നിർദേശങ്ങളെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ തെരഞ്ഞെടുക്കുക
- വിദ്യാഭ്യാസത്തിനുള്ള പൊതുചെലവ് ജി ഡി പി യുടെ 9% ആയി ഉയർത്തും.
- ഗുണമേന്മയുള്ള അടിസ്ഥാന വിദ്യാഭ്യാസത്തിനുള്ള പ്രവേശനം സർവത്രികമാക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതക്കായി എല്ലാ കേന്ദ്ര നികുതികൾക്കും സെസ്സ് ഏർപ്പെടുത്തും.
- വിഭവങ്ങൾ അനുവദിക്കുന്നതിനും പ്രോഗ്രാമുകൾ നിരീക്ഷിക്കുന്നതിനും ഒരു ദേശീയ വിദ്യാഭ്യാസകമ്മിഷൻ രൂപീകരിക്കും.
Aiii മാത്രം ശരി
Bഎല്ലാം ശരി
Ci, iii ശരി
Dii, iii ശരി
