കോമൺ വീൽ എന്ന പത്രം തുടങ്ങിയതാര് ?Aആനി ബസന്റ്Bബാല ഗംഗാധർ തിലക്Cസുഭാഷ് ചന്ദ്ര ബോസ്Dമഹാത്മാ ഗാന്ധിAnswer: A. ആനി ബസന്റ് Read Explanation: ദേശീയസമരകാലത്തെ പ്രധാന പത്രങ്ങളും നേതൃത്വം നൽകിയവരുംകോമൺവീൽ - ആനി ബസന്റ്ഹിന്ദു, സ്വദേശിമിത്രം - ജി. സുബ്രഹ്മണ്യ അയ്യർഅമൃതബസാർ പത്രിക - ശിശിർകുമാർ ഘോഷ്,മോത്തിലാൽ ഘോഷ്ബോംബെ സമാചാർ - ഫർദുർജി മർസ്ബാൻകേസരി, മറാത്ത - ബാലഗംഗാധരതിലക്ബംഗാളി - സുരേന്ദ്രനാഥ് ബാനർജിവോയ്സ് ഓഫ് ഇന്ത്യ - ദാദാഭായ് നവ്റോജിഷോംപ്രകാശ് - ഈശ്വരചന്ദ്ര വിദ്യാസാഗർന്യൂ ഇന്ത്യ, കോമൺവിൽ - മിസിസ് ആനിബസന്റ്യങ് ഇന്ത്യ, ഹരിജൻ -മഹാത്മാഗാന്ധിഅൽ-ഹിലാൽ - മൗലാനാ അബുൽകലാം ആസാദ്വന്ദേമാതരം - . ലാലാ ലജ്‌പത് റായ്നേഷൻ - ഗോപാലകൃഷ്ണ ഗോഖലെ Read more in App