Challenger App

No.1 PSC Learning App

1M+ Downloads
കോമൺവെൽത്ത് ഗെയിംസിൻ്റെ ആപ്തവാക്യം ?

AHumanity,Equality,Destiny

BFaster, Higher, Stronger - Together

CEver Onward

DPeace, Prosperity and Progress

Answer:

A. Humanity,Equality,Destiny

Read Explanation:

  • നാല് വർഷത്തിലൊരിക്കൽ കോമൺവെൽത്തിലെ അംഗരാജ്യങ്ങൾ പങ്കെടുക്കുന്ന കായികമേളയാണ് കോമൺവെൽത്ത് ഗെയിംസ്.
  • 'ബ്രിട്ടീഷ് എമ്പയർ ഗെയിംസ്' എന്നായിരുന്നു കോമൺവെൽത്ത് ഗെയിംസിൻ്റെ ആദ്യ പേര്.

  • ആദ്യത്തെ കോമൺവെൽത്ത് ഗെയിംസ് വേദി - ഹാമിൽട്ടൺ (കാനഡ) 24.
  • കോമൺവെൽത്ത് ഗെയിംസ് ആരംഭിച്ച വർഷം - 1930 
  • കോമൺവെൽത്ത് ഗെയിംസിന്റെ പിതാവ് - ആസ്റ്റ്ലെ കൂപ്പർ

ആപ്തവാക്യങ്ങൾ:

  • Faster, Higher, Stronger - Together : ഒളിമ്പിക്സ്
  • Humanity,Equality,Destiny : കോമൺവെൽത്ത് ഗെയിംസ്.
  • Ever Onward : ഏഷ്യൻ ഗെയിംസ്.
  • Peace, Prosperity and Progress : സാഫ് ഗെയിംസ്

Related Questions:

സച്ചിൻ 100-ാമത്തെ സെഞ്ച്വറി നേടിയ സ്റ്റേഡിയം ഏത് ?
Queen's baton relay is related to what ?
2028 ലെ സമ്മർ ഒളിമ്പിക്‌സ് മത്സരങ്ങൾക്ക് വേദിയാകുന്നത് ?
2024 ലെ സാഫ് അണ്ടർ-17 ആൺകുട്ടികളുടെ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ രാജ്യം ?
അഞ്ച് വളയങ്ങൾ ആലേഖനം ചെയ്ത ഒളിമ്പിക്സ് പതാകയുടെ നിറമെന്ത് ?