Challenger App

No.1 PSC Learning App

1M+ Downloads
കോമൺവെൽത്ത് ഗെയിംസിൽ മെഡല്‍ നേടുന്ന ആദ്യ കേരളീയന്‍ ആര് ?

Aസുരേഷ്‌ ബാബു

Bടി സി യോഹന്നാൻ

Cഎം ദേവദാസ്

Dഎസ് എസ് നാരായണൻ

Answer:

A. സുരേഷ്‌ ബാബു


Related Questions:

2024 ൽ നടത്തിയ കേരള സംസ്ഥാന ഇൻക്ലൂസീവ് കായിക മേളയിൽ കിരീടം നേടിയ ജില്ല ഏത് ?
ഇന്ത്യൻ അതലറ്റ് മിൽഖ സിങ്ങിന്റെ ആത്മകഥ ?
ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന ടീംടോട്ടൽ സ്‌കോർ ചെയ്‌തത്‌ ?
എല്ലാ വർഷവും നവംബർ 1 ന് നടക്കുന്ന വള്ളംകളി ഏതാണ് ?
1975 ലെ ഇന്ത്യയുടെ പ്രഥമ ഹോക്കി ലോകകപ്പ് വിജയത്തെക്കുറിച്ച് അടുത്തിടെ പുറത്തിറക്കിയ പുസ്തകം ?