Challenger App

No.1 PSC Learning App

1M+ Downloads
കോമൺവെൽത്ത് നേഷൻ സെക്രട്ടറി ജനറൽ പദവിയിൽ എത്തിയ ആദ്യ ആഫ്രിക്കൻ വനിത ?

Aഫാത്തിമ സമൗറ

Bസെലെസ്റ്റെ സൗലോ

Cപെട്രീഷ്യ സ്കോട്ട്ലൻഡ്

Dഷേർലി അയോർകോർ ബോച്ച്വേ

Answer:

D. ഷേർലി അയോർകോർ ബോച്ച്വേ

Read Explanation:

• കോമൺവെൽത്ത് നേഷൻസിൻ്റെ ഏഴാമത്തെ സെക്രട്ടറി ജനറലാണ് ഷേർലി അയോർകോർ ബോച്ച്വേ • ഈ പദവിയിൽ എത്തിയ രണ്ടാമത്തെ വനിതയാണ് • കോമൺവെൽത്ത് നേഷൻസ് സെക്രട്ടറി ജനറൽ ആയ ആദ്യ ഇന്ത്യക്കാരൻ - കമലേഷ് ശർമ്മ


Related Questions:

താഴെ പറയുന്നവയിൽ ഗ്രീൻപീസിൻ്റെ പ്രധാന ലക്ഷ്യങ്ങളിൽ പെടാത്തത് ഏത് ?
The headquarters of South Asian Association for Regional Co-operation (SAARC) is
ഐക്യരാഷ്‌ട്ര വ്യാപാര വികസന ചർച്ചാ സമിതി (UNCTAD) സ്ഥാപിതമായത് ഏത് വർഷം ?
2024 ലെ ലോക കാലാവസ്ഥാ ദിനാചരണത്തിൻറെ ഭാഗമായി കാലാവസ്ഥ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ലോക കാലാവസ്ഥാ സംഘടനയും യു എൻ ഡെവലപ്പ്മെൻറ് പ്രോഗ്രാമും ചേർന്ന് ആരംഭിച്ച കാമ്പയിൻ ഏത് ?

സർവ്വരാജ്യ സഖ്യവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. വേഴ്സായി ഉടമ്പടിയുടെ ഫലമായിട്ടാണ് നിലവിൽ വന്നത്.
  2. തിയോഡോർ റൂസ്വെൽറ്റ് ആണ് സർവ്വരാജ്യ സഖ്യം എന്ന ആശയം മുന്നോട്ട് വെച്ചത്
  3. 1919 ജൂൺ 28ന് നിലവിൽ വന്നു
  4. ജനീവയായിരുന്നു സഖ്യത്തിന്റെ ആസ്ഥാനം.