Challenger App

No.1 PSC Learning App

1M+ Downloads
കോര്‍പ്പറേറ്റ് ഭരണസംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കമ്പനികളുടെ ചെയര്‍മാന്‍, എംഡി പദവികള്‍ വേർപ്പെടുത്തണമെന്നു നിർദ്ദേശിച്ച സമിതി ?

Aഅര്‍ബിന്ദ് മോദി സമിതി

Bഅഖിലേഷ് രഞ്ജൻ സമിതി

Cഉദയ് കെട്ടക് സമിതി

Dബിബേക് ദെബ്രോയ് സമിതി

Answer:

C. ഉദയ് കെട്ടക് സമിതി

Read Explanation:

കോർപ്പറേറ്റ് ഭരണസംവിധാനം

  • വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുളള പ്രധാന 500 കമ്പനികളില്‍ 213 എണ്ണത്തില്‍ ചെയര്‍മാന്‍, എംഡി പദവികള്‍ വഹിക്കുന്നത് ഒരേ ആൾ തന്നെയാണ്.
  • ഈ പദവികൾ വേർപ്പെടുത്താൻ സെബി നൽകിയ അവസാന തീയതി 2020 ഏപ്രില്‍ 1.

Related Questions:

പാദവ്യതിയാനരീതിയിലെ മാധ്യം കാണുന്നതിനുള്ള സൂത്രവാക്യത്തിൽ 'A' എന്നത് എന്തിനെ സൂചിപ്പിക്കുന്നു ?
How does public expenditure on social welfare programs affect income distribution?

തെറ്റായ ജോഡി കണ്ടെത്തുക:

i) സീറോ ലെവൽ :  നിർമാതാവ് → ഉപഭോക്താവ്‌

ii) വൺ ലെവൽ: നിർമാതാവ് → മൊത്തക്കച്ചവടക്കാരൻ → ഉപഭോക്താവ്‌

iii) ടു ലെവൽ: നിർമ്മാതാവ് → മൊത്തക്കച്ചവടക്കാരൻ → ചില്ലറ വ്യാപാരി → ഉപഭോക്താവ്

Which of the following describes the transfer payments component of public expenditure?

സാമ്പത്തിക വളർച്ചയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

  1. ജീവിത ഗുണനിലവാരത്തിൽ ഉണ്ടാകുന്ന ഉയർച്ച.
  2. ഗുണപരമായ മാറ്റം സൂചിപ്പിക്കുന്നു.
  3. ഉൽപ്പാദനത്തിലും വരുമാനത്തിലുമുള്ള വർദ്ധനവ്.
  4. സാമ്പത്തികവും സാമൂഹികവുമായ ഘടകങ്ങൾക്ക് ഊന്നൽ.