കോളം 1 ൽ ദശാംശസംഖ്യകളും കോളം 2 ൽ ഭിന്നസംഖ്യകളും നൽകിയിരിക്കുന്നു ഇവയെ അനുയോജ്യമായ രീതിയിൽ ബന്ധിപ്പിച്ചാൽ കിട്ടുന്നത് .
കോളം 1 | കോളം 2 |
1) 0.015625 | 5)1/625 |
2)0.008 | 6)1/50 |
3)0.0016 | 7)1/40 |
4)0.025 | 8)1/64 |
9)1/32 | |
10)1/125 |
A1⇒10, 2⇒8, 3⇒6, 4⇒5
B1⇒6, 2⇒9, 3⇒10, 4⇒8
C1⇒5, 2⇒7, 3⇒9, 4⇒10
D1⇒8, 2⇒10, 3⇒5, 4⇒7
