App Logo

No.1 PSC Learning App

1M+ Downloads
കോളറ പടരുന്നത് മലിനജലവും ഭക്ഷണ പദാർത്ഥങ്ങളും വഴിയാണെന്ന് കണ്ടുപിടിച്ചത് ആര് ?

Aവാൾഡിമർ ഹാഫ്കിൻ

Bജോൺ സ്നോ

Cജോൺ എൻ്റർസ്

Dലാൻ സ്റ്റൈനർ

Answer:

B. ജോൺ സ്നോ


Related Questions:

കോളറയുണ്ടാക്കുന്ന ബാക്ടീരിയ ഏത് ?
ജല പ്രതലവും കണ്ടെയ്നർ പ്രതലവും ചേരുന്ന ഭാഗത്ത് ഒട്ടിച്ചേർന്ന് കാണപ്പെടുന്ന മുട്ടകൾ ഇടുന്ന കൊതുകുകൾ ഏതാണ് ?
ഈച്ചയുടെ ശാസ്ത്രീയ നാമം എന്ത് ?
കൊതുകിന്റെ ജീവിതചക്രത്തിൽ അടങ്ങിയിരിക്കുന്ന ഘട്ടങ്ങളുടെ എണ്ണം എത്ര ?
C അക്ഷരം പോലെ കാണപ്പെടുന്ന കൊതുക് ലാർവ ഏതാണ് ?