Challenger App

No.1 PSC Learning App

1M+ Downloads
കോളിവുഡ് എന്നറിയപ്പെടുന്നത് ഏത് ഇന്ത്യൻ ചലച്ചിത്ര രംഗമാണ് ?

Aതെലുങ്കു

Bതമിഴ്‌

Cകന്നഡ

Dഉറുദു

Answer:

B. തമിഴ്‌


Related Questions:

1985 ൽ പുറത്തിറങ്ങിയ ഏത് ചിത്രത്തിലെ അഭിനയത്തിനാണ് പുനീത് രാജ്‌കുമാർ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം നേടിയത് ?
2024 ലെ ഗോവ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ (IFFI) ലെ ഇന്ത്യൻ ഫിലിം പേഴ്‌സണാലിറ്റി ഓഫ് ദി ഇയർ പുരസ്‍കാരം ലഭിച്ചത് ആർക്ക് ?
ആദ്യ ബോക്സോഫീസ് ഹിറ്റ് ചിത്രം ഏതാണ് ?
പഥേർ പാഞ്ചാലിയുടെ സംവിധായകൻ ?
2025 ഒക്ടോബറിൽ അന്തരിച്ച, പ്രശസ്ത ബോളിവുഡ് നടനും സംവിധായകനുമായ വ്യക്തി ?