കോള്‍ബര്‍ഗിന്റെ സാന്മാര്ഗിക വികാസഘട്ടത്തില്‍ ശിക്ഷയും അനുസരണവും എന്നത് ഏതു ഘട്ടത്തിലാണ് സംഭവിക്കുന്നത് ?
Aമൂര്‍ത്തമനോവ്യാപാരഘട്ടം
Bയാഥാസ്ഥിതിക പൂര്‍വഘട്ടം
Cയാഥാസ്ഥിതികാനന്തര സദാചാരഘട്ടം
Dയാഥാസ്ഥിതിക സദാചാരഘട്ടം
Aമൂര്‍ത്തമനോവ്യാപാരഘട്ടം
Bയാഥാസ്ഥിതിക പൂര്‍വഘട്ടം
Cയാഥാസ്ഥിതികാനന്തര സദാചാരഘട്ടം
Dയാഥാസ്ഥിതിക സദാചാരഘട്ടം
Related Questions:
വൈജ്ഞാനിക വികാസത്തിലെ വിവിധ ഘട്ടങ്ങളിലെ ഒരു ഘട്ടത്തിന്റെ സവിശേഷതകളാണ് ചുവടെ നൽകിയിരിക്കുന്നത് : ഏതാണ് ഈ വൈജ്ഞാനിക വികാസ ഘട്ടം എന്ന് തിരിച്ചറിയുക.