Challenger App

No.1 PSC Learning App

1M+ Downloads
കോഴിക്കോട് സാമൂതിരി രാജാവിന്റെ അദ്ധ്യക്ഷതയിൽ നടന്നിരുന്ന പണ്ഡിതസദസ്സ് അറിയപ്പെടുന്ന പേര് ?

Aഅരിയിട്ടു വാഴ്ച്ച

Bരേവതി പട്ടത്താനം

Cപതിനെട്ടരകവികൾ

Dപട്ടാഭിഷേകം

Answer:

B. രേവതി പട്ടത്താനം

Read Explanation:

രേവതി പട്ടത്താനം നടക്കുന്ന ക്ഷേത്രം - തളി ക്ഷേത്രം കോഴിക്കോട്


Related Questions:

ധർമ്മരാജ എന്ന പേരിലറിയപ്പെട്ടിരുന്ന തിരുവിതാംകൂർ ഭരണാധികാരി :
തിരുവിതാംകൂർ - കൊച്ചി സംസ്ഥാനം രൂപംകൊണ്ട വർഷം :
'ശ്രീപത്മനാഭദാസ വഞ്ചിപാല മാർത്താണ്ഡ വർമ്മ കുലശേഖര പെരുമാൾ' എന്ന സ്ഥാനപ്പേര് സ്വീകരിച്ച തിരുവിതാംകൂർ രാജാവ് ?
വഞ്ചിഭൂപതി എന്നറിയപ്പെട്ടിരുന്ന രാജാക്കന്മാർ ആര് ?
ഹജൂർ കച്ചേരി കൊല്ലത്തു നിന്നും തിരുവനന്തപുരത്തേക്ക് മാറ്റിയ തിരുവിതാംകൂർ ഭരണാധികാരി ആര് ?