App Logo

No.1 PSC Learning App

1M+ Downloads
കോവിഡിനെതിരെ എംആർഎൻഎ വാക്സിൻ വികസിപ്പിച്ചതിന് നൊബേൽ സമ്മാനം നേടിയ ശാസ്ത്രജ്ഞർ ?

Aആലെ യെകിമോവ്, ലൂയിസ് ഇ. ബ്രൂസ്

Bജോൺ ഫോസെ നർഗീസ് മുഹമ്മദി

Cകാറ്റലിൻ കാരിക്കോ, ഡ്രൂ വൈസ്മാൻ

Dഇവരാരുമല്ല

Answer:

C. കാറ്റലിൻ കാരിക്കോ, ഡ്രൂ വൈസ്മാൻ

Read Explanation:

  • 2023ലെ വൈദ്യശാസ്ത്ര നൊബേലിന് കാറ്റലിൻ കാരിക്കോ (ഹംഗറി), ഡ്രൂ വെ‌യ്സ്മാൻ (യുഎസ്) എന്നിവർ അർഹരായി. കോവിഡ്–19 വാക്സീൻ ഗവേഷണത്തിനുള്ള സുപ്രധാന കണ്ടെത്തലിനാണ് പുരസ്കാരം.
  • വാക്സീനുകളിൽ സഹായകരമായ എംആർഎൻഎയുമായി (മെസഞ്ചർ ആർഎൻഎ) ബന്ധപ്പെട്ട പഠനമാണ് ഇവരെ പുസ്കാരത്തിന് അർഹരാക്കിയത്. 

Related Questions:

Puffed up appeared of dough is due to the production of which gas ?
What is an e-mail attachment ?
Many scientists before Mendel had started studying the inheritance of traits in peas and other organisms, but Mendel succeeded in giving the laws of Inheritance. Some reasoning for Mendel's success are mentioned below. All are correct except one. Select the INCORRECT reasoning?
ഇന്ത്യയിൽ ക്ലോണിങ്ങിലൂടെ ജനിപ്പിച്ച ആദ്യത്തെ പഷ്മിന ആട് ?
In which part of Himalayas do we find the Karewa formation?