App Logo

No.1 PSC Learning App

1M+ Downloads
കോവിഡിന് എതിരെ പ്രതിരോധ മരുന്നായി ഉപയോഗിക്കാൻ അനുമതി ലഭിച്ച മരുന്ന് ?

Aപെനഡോൾ

Bഹൈഡ്രോക്സി ക്ലോറോക്വിൻ

Cഅമിനോഫെൻ

Dകീറ്റോഫെൻ

Answer:

B. ഹൈഡ്രോക്സി ക്ലോറോക്വിൻ


Related Questions:

എലിപ്പനിക്ക് കാരണമായ രോഗകാരി ഏത് ?
ക്ഷയം_______ ബാധിക്കുന്ന രോഗമാണ്.
ബാക്ടീരിയകൾ കാരണമല്ലാതെ ഉണ്ടാകുന്ന രോഗം?
ഇതിൽ സാംക്രമിക രോഗമല്ലാത്തത് ഏത്?
' റിവറൈൻ രോഗം ' എന്നറിയപ്പെടുന്നത് ?